മടക്കയാത്ര
ഇനി ഈ ഭൂവിൽ ഞാൻ തിരികേ വരില്ല....
സഫലമാകാത്ത ഒരു പാട് ആഗ്രഹം ബാക്കി വച്ച് മുകളിലാ മേഘ പാളികൾക്കിടയിൽ
വിരുന്നു പോകയാണ് ഞാൻ
എന്നോമനയെ ഈ കൈ വെള്ളയിൽ വാരി എടുത്ത് കുന്നോളം ഉമ്മകൾ അവൾ തൻ കവിളിൽയെകാൻ ഇനി ഒരു മടക്കയാത്ര ഇനി എനിക്ക് ഇല്ലെന്നറിയുന്നു ഇന്ന് ഞാൻ
പ്രിയതമാ നീ എന്നോട് പറയാതെ പോയ പരിഭവങ്ങൾ ഇനി ഞാൻ ഇല്ലാത്ത വീഥിയിൽ നീ ഏകനായി വിതുമ്പി കരയുന്നത് ദൂരമായി നിന്ന് നോക്കി കാണുവാൻ പോലും ഇവൾക്കാവില്ല എന്നതോർത്തു വിതുമ്പുവനെ ഇന്നെനിക്കു കഴിയു.....
അച്ഛനും അമ്മയും എനിക്കേകിയ നല്ലനാളുകൾ മറക്കാതെ ഞാനെൻ ഹൃദയത്തിൽ ഒരു നല്ല ഓർമയായി കൂടെ കൊണ്ടു പോകുന്നു എന്റെതു മാത്രമായി
തെറ്റുകൾ ഒരുപാട് ചെയിതു ഞാൻ നിങ്ങളോടായി മാപ്പു തന്നീടു ഈ മകൾ
ഒരു പിടി ബലി ചോറായി
തിരികെ ഞാൻ വരില്ല നിങ്ങൾക്ക് നടുവിൽ ഇനി ഞാൻ ഒരിക്കലും ഒന്നേ ഉള്ളു എന്നിൽ ആഗ്രഹം എന്നോമനഎന്നെ തേടുക്കിൽ അമ്മേ എന്ന് വിളിക്കുകിൽ അവർതൻ
ചാരത്തായ് ഒത്തിരി നേരം ഇരിക്കാൻ
ഒരിളം കാറ്റായി അവളെ ഒന്ന് തഴുകാൻ.....
No comments:
Post a Comment