പഞ്ചഭൂത നായികയെ സുന്ദരി മനോക്ജ്നയെ
ഭക്തി പൂർവ്വം കൂപ്പിടം ഞാൻ
ഭദ്രയെ നമസ്തുതെ
നമസ്തുതെ നമസ്തുതെ നമസ്തുതെ നമസ്തുതെ
ദേവി നാമം ചൊല്ലി ഞാൻ മുക്തയായി
തീർന്നിടാO
സരസ്വതി നമസ്തുതെ കാളിയെ നമസ്തുതെ
സാമ്പശിവ പത്നിയായ പർവതെ നമസ്തുതെ
ചോറ്റാനിക്കരയിലെ ദേവിയെ നമസ്തുതെ
വിദ്യാതന്ന ദേവിയെ എന്നുമേ നമസ്തുതെ
കണ്ടിടാത്ത കണ്ണുകൾക്ക്ക കാഴ്ചയേറെ
നൽകിടും കേട്ടിടത്ത കതുകൾക്ക്
ശാക്തി നീ നമസ്തുതെ
നമസ്തുതെ നമസ്തുതെ നമസ്തുതെ നമസ്തുതെ
ദേവി നാമം ചൊല്ലി ഞാൻ മുക്തയായി
തീർന്നിടാO
ബ്രെഹ്മ പുത്ര ധക്ഷനന്നു പുത്രിയായി
പിറന്നുനീ കാണ്ണൂ നീരുതീർക്കുവനായി
ഗംഗയായി തീർന്നു നീ
സരസ്വതി നമസ്തുതെ കാളിയെ നമസ്തുതെ
സാമ്പശിവ പത്നിയായ പർവതെ നമസ്തുതെ....
No comments:
Post a Comment